യേശുക്രിസ്തു ജനിച്ചത് എപ്പോള്‍?

യേശു ജനിച്ച കൃത്യം ഡേറ്റ് ആണ് ചോദ്യ കര്‍ത്താവ്‌ ഉദ്ദേശിച്ചതെങ്കില്‍ അത് ബൈബിളിന്‍റെ അടിസ്ഥാനത്തിലോ ചരിത്ര രേഖകളുടെ അടിസ്ഥാനത്തിലോ കണ്ടുപിടിക്കാന്‍ കഴിയുന്നതല്ല എന്ന് ആദ്യം തന്നെ അറിഞ്ഞിരിക്കുക. യേശുക്രിസ്തുവിന്‍റെ മാത്രമല്ല, അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെയോ അല്ലെങ്കില്‍ സോക്രട്ടീസിന്‍റെയോ പ്ലേറ്റോയുടെയോ അരിസ്റ്റോട്ടിലിന്‍റെയോ സീസറുടെയോ ആരുടേയും കൃത്യമായ ജനനത്തീയതി നമുക്ക്‌ കണ്ടെത്താന്‍ കഴിയുകയില്ല. കാരണം, യേശുക്രിസ്തു ജനിച്ച കാലഘട്ടത്തില്‍ കാലഗണന നടത്തിയിരുന്നത് ഇന്നത്തെ ആധുനിക കാലത്ത് നമ്മള്‍ കാലഗണന നടത്തുന്നത് പോലെയല്ല. ഓരോ രാജ്യത്തും ഭരണം നടത്തിയിരുന്ന രാജാക്കന്മാര്‍ അധികാരത്തില്‍ ഏറിയ … Continue reading യേശുക്രിസ്തു ജനിച്ചത് എപ്പോള്‍?